അയമോദകം .............

🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿 ആയുരാരോഗ്യം🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿
അയമോദകം
........................
    ഛർദ്ദി, അതിസാരം, അജീർണ്ണം, വയറുവേദന, കൃമി വികാരം എന്നിവക്ക്:

അമോദകം വറുത്തു പൊടിച്ച് അല്പം മോരോ, തേനോ, ശർക്കരയോ ചേർത്ത് കുടക്കൂടെ സേവിക്കുക.

കുറച്ച് അയമോദകം വറുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച്, കുറച്ച് വെള്ളം വറ്റിച്ച് കുറേശ്ശേ കൂടെ കൂടെ കഴിക്കുക.

തലയിലെ മുറിവുകൾ:
അയമോദകം പൊടിച്ചിട്ടാൽ ഭേദമാകും.

ദഹനക്കേടിനും, കൃമി വികാരങ്ങൾക്കും :

അയമോദകം, കടുക്ക, ചുക്ക് ,ഇന്തുപ്പ് ഇവ സമം പൊടിച്ച് വെന്ത വെള്ളം കുടിക്കുക.

🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿 ആയുരാരോഗ്യം🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿

അഭിപ്രായങ്ങള്‍