വയറു കുറയാന്‍ ഒരു മാജിക് ഡ്രിങ്ക് .
ചിയ സീഡ് ഡ്രിങ്ക് ( ത്രി ദോഷ ശമനി ) ---------------------------------------------------------------------- വയറു കുറയാന്‍ ഒരു മാജിക് ഡ്രിങ്ക് . വയര്‍ കുറയാനും മലബന്ധം മാറാനും ഒരു ഡ്രിങ്ക് പറയാം . ചിയ സീഡ് (കറുത്ത കസ് കസ് )( ഒരു ട...