വയറു കുറയാന്‍ ഒരു മാജിക് ഡ്രിങ്ക് .
ചിയ സീഡ് ഡ്രിങ്ക് ( ത്രി ദോഷ ശമനി )
----------------------------------------------------------------------
വയറു കുറയാന്‍ ഒരു മാജിക് ഡ്രിങ്ക് .
വയര്‍ കുറയാനും മലബന്ധം മാറാനും ഒരു ഡ്രിങ്ക് പറയാം .
ചിയ സീഡ് (കറുത്ത കസ് കസ് )( ഒരു ടേബിൾ സ്പൂൺ ) (വാത പിത്ത ദോഷ ശമനി , കഫ വർദ്ധിതം )
ചെറു നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ ( വാത , കഫ ശമനി , പിത്ത വർദ്ധിതം )
തേൻ ( ഒരു ടേബിൾ സ്പൂൺ ) (വാത പിത്ത ദോഷ വർദ്ധിതം , കഫ ശമനി )
ശുദ്ധമായ വെള്ളം
കസ് കസ് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വെച്ച ശേഷം ചെറുനാരങ്ങാ , തേൻ എന്നിവ ചേർക്കാം . ദഹിക്കാതെ കിടക്കുന്ന കുടലിലെ ഭക്ഷണം പുറം തള്ളി മലബന്ധം ഇല്ലാതാക്കുന്നു . പ്രധിരോധ ശേഷി വർധിക്കുന്നു . ത്രിദോഷ ശമനി ആയതിനാൽ ആർക്കും കഴിക്കാം . ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാറുണ്ട് . അത് ആദ്യം അല്‍പം മാത്രം കഴിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ