മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ
👉🏼മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്.
✅ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുര്‍വേദം പറയുന്നു.
❌മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള്‍, എന്നിവ പാടെ ഉപേക്ഷിക്കുക.
✅ഉപ്പ്, പുളി, എരിവു ഇല്ലാത്ത ആഹാരം കഴിക്കുന്നത് ഉത്തമം.
✅കയ്പ്പക്ക നീര് കഴിക്കുന്നതും, കയ്പ്പക്ക കഴിക്കുന്നതും കൂടുതൽ ഗുണം ചെയ്യും.
✅തിളപ്പിച്ചു ആറിയ വെള്ളം ധാരാളം കുടിക്കണം.
✅ഇളനീര്‍ വെള്ളം, കരിമ്പ് ജ്യൂസ്, മുന്തിരി ജ്യൂസ്, പഴവര്‍ഗ്ഗങ്ങള്‍, ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
✅ദഹനത്തിനനുസരിച്ചു മാത്രമേ ആഹാരം കഴിക്കാവൂ.
Dr Shareef 😊🙏🏻
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ